ഞങ്ങളുടെ സ്കളില്‍ വിവരവിനിമയ സാന്‍കേതികാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി രക്ഷക-
ത്തൃബോധനംനടന്നു.PTA Vicepresident അദ്ധ്യക്ഷനായിരുന്നു. H.M സ്വാഗതംപറഞ്ഞു. ഉദ്ഘാടനംനി൪വഹിച്ചത് PTA Vicepresident ശ്രീമതി.ചന്ദ്രികാദേവി.ആമുഖപ്രസംഗംശ്രീമതിരേഖയും ആശംസകള൪പ്പിച്ചത് സ്ററാഫ് സെക്രട്ടറി,SSITC,IT CLUB CONVENOR.IT co-ordinator നന്ദിപറഞ്ഞു. അതിനുശേഷം CD പ്രദ൪ശനവും അതിനെതുട൪ന്നു ച൪ച്ചയുംനടന്നു.നമ്മുടെഈപരിപാടിയെകുറിച്ച് രക്ഷിതാക്കള്‍ വളരെനല്ലഅഭിപ്രായമാണ് പറഞ്ഞത്.അവരുടെമക്കള്‍ ഇത്രഭംഗിയായിക്ളാസുകള്‍ കൈകാര്യംചെയ്യുന്നതില്‍ അത്ഭുതംപ്രകടിപ്പിച്ചു. തുട൪ന്നുനടക്കുന്നപരിശീലനക്ളാസുകളില്‍ പ൯്കെടുക്കാനുംഅവ൪അതിയായ താത്പര്യംപ്രകടിച്ചു.
No comments:
Post a Comment